Soul-Stirring Musical

4 Seasons brings some new genres of music to the Malayalam film industry. Blues… Jazz and Western music mingled with superb classicism of Indian music. 7 Songs to listen and rave about… Get ready to dance, rock and roll…

തികച്ചും പുതുമയാർന്നതും, ബ്ലൂസ് / ജാസ് ഉൾപ്പെടുത്തിക്കൊണ്ടുള്ള അവതരണശയിലിയും ആധുനിക സാങ്കതിക വിദ്യകൊണ്ടും സംഗീതമേഖലക്ക് പുത്തൻ വിഭാഗങ്ങൾ കോർത്തിണക്കികൊണ്ടുള്ള ഗാനങ്ങൾ ഉറപ്പാണ് അവ നിങ്ങളെ ചുവടുവയ്‌പ്പിക്കും തീർച്ച. മലയാള ചലച്ചിത്ര മേഖലയ്ക്ക് അതൊരു മുതൽകൂട്ടായിരിക്കും.

Musical Malayalam movie 4 seasons
4 Seasons Malayalam Film

Friendship & Love in its Freshness

It is a story of modern teenagers, the fun they share, their feelings, and emotions. A story that brings serene love, ambition, and sacrifice, and reveals the untouched gentleness that is still in your heart. Sandy and Chethna, their friends, and their parents… A generation gap exposed through director Vinod Parameswaran’s modern perspectives….

ഇത് കൗമാരക്കാരുടെ കഥയാണ്, ഞങ്ങൾ പങ്കിടുന്ന വിനോദങ്ങൾ, വികാരങ്ങൾ, ശാന്തമായ സ്നേഹം, ത്യാഗം ഇവയെല്ലാം കൂടിച്ചേരുന്ന ഒരു പുതിയ അനുഭവം നിങ്ങൾക്ക് സമ്മാനിക്കുന്ന ഞങ്ങളുടെ കഥ, ഇതുവരെയും നിങ്ങളുടെ ഹൃദയത്തിൽ സ്പർശിക്കാത്ത ഹൃദ്യമായൊരാവിഷ്കാരം. സാൻഡിയും ചേതനയും അവരുടെ സുഹൃത്തുക്കളും അവരുടെ മാതാപിതാക്കളും… സംവിധായകൻ വിനോദ് പരമേശ്വരൻ്റെ ആധുനിക വീക്ഷണങ്ങളിലൂടെ തുറന്നുകാട്ടപ്പെടുന്ന ഒരു തലമുറയുടെ ദൃശ്യാവിഷ്‌കാരം… വെള്ളിത്തിരയിലേക്ക് നിങ്ങൾക്കായ്‌ … ഉടനെ.

Behind the Camera Team

Time and again, Malayalam films have brought some gems of the stories to the silver screen. Their perspectives have always differed. 4- Seasons brings a unique perspective to storytelling! Here is our team that shaped up the moments and emotions that you will watch in the film. See who is who.

വ്യത്യസ്ഥതകളാൽ സമ്പുഷ്ടമാണ് മലയാള വെള്ളിത്തിരാമേഖലാ. പുതിയതീരങ്ങൾ തേടി പോകാൻ അതിനൊട്ടു മടിയുണ്ടായിട്ടില്ലതാനും. അവ സംഭവനചെയ്തിട്ടുള്ളതാകാട്ടെ അമുല്യങ്ങൾ ആണ്… ഏതിലും പുതുമ കടുത്തുന്നവർ നാം മലയാളികൾ. നാം കടന്നു വന്നവഴികളിൽ നിന്നും വ്യത്യസ്തമായരു കഥകൊണ്ടും ചിത്രീകരണം കൊണ്ടും മറ്റും ഇരുതലമുറകളെ ബന്ധിപ്പിക്കുന്ന അതെസമയം ഹൃദയസ്പർശിയായതുമായ വ്യത്യസ്തമായൊരു കലാസൃഷ്ടിയുമായാണ് “4 സീസൺ“ നിങ്ങളുടെ മുന്നിലേയ്ക്ക് വരുന്നത്.

4 Seasons Malayalam Film
background

Connect with us

FOR DISTRIBUTION AND OTHER INQUIRIES :
TRANSIMAGE PRODUCTIONS
CHENNAI
TEL : +91 741 866 1268 / +91 98848 26914
EMAIL: contact@4seasonsmovie.com

Please enable JavaScript in your browser to complete this form.